SPECIAL REPORTകടലൂര്‍ ജില്ലയിലെ ചെമ്മങ്കുപ്പത്തെ റെയില്‍വേ ക്രോസ്; തീവണ്ടി വരുന്നത് കണ്ടിട്ടും ഡ്രൈവര്‍ ബസ് മുമ്പോട്ട് എടുത്തു; ഇടിച്ച ശേഷം 50 മീറ്റര്‍ ദൂരം വരെ ട്രെയിന്‍ ബസിനെ വലിച്ചിഴച്ചു; സ്‌കൂള്‍ വാനില്‍ ട്രെയിനിടിച്ച് മൂന്നു കുട്ടികള്‍ക്ക് ദാരുണാന്ത്യംസ്വന്തം ലേഖകൻ8 July 2025 9:32 AM IST